You Searched For "വീട്ടിലെ പ്രസവം"

വീട്ടില്‍ പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നു; അസ്മക്ക് ഇഷ്ടമല്ല എന്നാണ് പറഞ്ഞതെന്ന് സുഹൃത്ത്; രക്തസാവ്രം ഉണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല; മറുപിള്ള നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കാന്‍ സിറാജുദ്ദീന്‍ ശ്രമിച്ചു
നാലാമത്തെ പ്രസവം ബെഡ്‌റൂമില്‍; ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്ക് മൂന്നിലധികം പ്രസവിക്കാന്‍ കഴിയില്ല; അവസാന സമയത്ത് കുട്ടി പുറത്ത് വരുമ്പോഴുള്ള ചെറിയ ഒരു വേദനയാണ് അറിഞ്ഞിട്ടുള്ളു; അക്യുപങ്ചറിന്റെ പേര് പറഞ്ഞ് വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിച്ചു ദമ്പതികള്‍; അസ്മയുടെ മരണം ചര്‍ച്ചയാകുമ്പോള്‍ ദമ്പതികളുടെ വീഡിയോ വൈറല്‍
പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു; അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍; പ്രതിഷേധം ശക്തം
മടവൂര്‍ കാഫില എന്ന പേരിലെ യുട്യൂബ് സബ്‌സക്രൈബ് ചെയ്തത് 63,500 പേര്‍; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ ചാനല്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചും മതപണ്ഡിതര്‍; അതും തള്ളിപ്പറഞ്ഞ് മരിച്ചവരെ ജീവിപ്പിച്ച മന്ത്രവാദ കഥകള്‍ പറഞ്ഞു; അസ്മ പുറത്തിറങ്ങുന്നത് കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ മാത്രം; യുവതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത
മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളും; പ്രചരിപ്പിച്ചത് അന്ധവിശ്വാസം; നാലു കുട്ടികള്‍ വീട്ടില്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല; സിറാജുദ്ദീന്‍ ദുരൂഹത നിറഞ്ഞ കഥാപാത്രമെന്ന് നാട്ടുകാര്‍;  അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്‍വാസികള്‍
കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ഞാന്‍ പൊക്കിള്‍കൊടി കട്ട് ചെയ്തു; പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല; നാലുമാസമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍; മതിയായ രേഖകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്; വിവാദം ഇങ്ങനെ